Couverture de ഭ്രൂണവിജ്ഞാനീയം ക്വുർആനിലും ഹദീഥുകളിലും | Embryology in the Qur'an and Hadiths by MM Akbar | Audiobook

ഭ്രൂണവിജ്ഞാനീയം ക്വുർആനിലും ഹദീഥുകളിലും | Embryology in the Qur'an and Hadiths by MM Akbar | Audiobook

ഭ്രൂണവിജ്ഞാനീയം ക്വുർആനിലും ഹദീഥുകളിലും | Embryology in the Qur'an and Hadiths by MM Akbar | Audiobook

Écouter gratuitement

Voir les détails

À propos de cette écoute

ഭ്രൂണശാസ്ത്രത്തിന്റെ ചരിത്രം മുതല്‍ ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ വരെ വിശകലനം ചെയ്തുകൊണ്ടുള്ള ബ്രഹത്ഗ്രന്ഥം. തീര്‍ച്ചയായും ഇത് ഇസ്ലാമിക സാഹിത്യത്തിന് മാത്രമല്ല വൈദ്യശാസ്ത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവലംബിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം പരിശുദ്ധ ക്വുര്‍ആനിന്‍റെയും ഹദീഥ്ഗ്രന്ഥങ്ങളുടെയും നിലപാടുകള്‍ അജയ്യവും കാലാതിവര്‍ത്തിയുമാണെന്നും ഗ്രന്ഥകാരന്‍ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നു. ഇത് സംബന്ധിച്ച് മറ്റ് പല പഠങ്ങളിലും ലഭിക്കാത്ത വ്യക്തത ഈ ഗ്രന്ഥം നല്‍കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്

Author: MM Akbar

Preface: Dr. PA Kabeer (MBBS, MD (GM) Chief Physician & CMD, ALMAS Group of Institutions. Publisher: Dawa Books, Kochi

VoiceOver: Arttupuzha Hakkim Khan


Chapter 01: ഭ്രൂണശാസ്ത്രത്തിന്റെ ചരിത്രം

Chapter 02: ഖുർആനിലും ഹദീസുകളിലും

Chapter 03: കളിമണ്ണിന്റെ സത്യത്തിൽ നിന്ന്

Chapter 04: ബീജദ്രാവകങ്ങൾ

Chapter 05: ബൈന സ്സുൽബി വത്തറാഇബ്

Chapter 06: നുത്വ്‌ഫ:

Chapter 07: നുത്വഫത്തിന് അംശാജിൻ

Chapter 08: ഗർഭാശയത്തിന്റെ കൂരിരുട്ടിൽ

Chapter 09: അലക്വ:

Chapter 10: മുദ്വ്‌ആ

Chapter 11: ഭ്രൂണവളർച്ചയുടെ ആദ്യ നാൽപതു ദിനങ്ങൾ

Chapter 12: ലിംഗനിർണയം

Chapter 13: പാരമ്പര്യത്തിന്റെ സംപ്രേക്ഷണം

Chapter 14: അസ്ഥി രൂപീകരണം

Chapter 15: ഭ്രൂണം ശിശുവാകുമ്പോൾ

Chapter 16: കുറഞ്ഞ ഗർഭകാലം

Les membres Amazon Prime bénéficient automatiquement de 2 livres audio offerts chez Audible.

Vous êtes membre Amazon Prime ?

Bénéficiez automatiquement de 2 livres audio offerts.
Bonne écoute !
    Aucun commentaire pour le moment