• E#37: വിവാഹത്തിന് ശേഷം പ്രേമിക്കാൻ പറ്റുമോ?
    Mar 17 2023
    പ്രേമം വിവാഹം വരെ മാത്രമേയുള്ളൂ. അതിപ്പം അറേഞ്ച്ഡ് മാരേജ് ആയാലും ലവ് ആയാലും! പിന്നെ എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് അല്ലേ! അങ്ങനെ തന്നെയാണോ? വിവാഹത്തിനുശേഷം നമുക്ക് റൊമാന്റിക് ആകാൻ പറ്റുമോ? തുടർന്ന് കേൾക്കൂ ❤
    Afficher plus Afficher moins
    29 min
  • E#36: നാണക്കേടുകളെ (Shame) എങ്ങനെ മറികടക്കാം?
    Mar 10 2023
    ഷെയിം വളരെ പ്രയാസമുള്ള ഒരു അനുഭവമാണ് അല്ലേ? നമുക്ക് നമ്മൾ ആകാൻ പറ്റാത്ത അവസ്ഥ!. എന്തുകാര്യം ചെയ്യും മുമ്പും മറ്റുള്ളവർ എങ്ങനെ അതിനെ മനസ്സിലാക്കും എന്ന് ആലോചിച്ചു പ്രയാസപ്പെടുന്നഅവസ്ഥ വളരെ കഷ്ടം തന്നെയാണ്. എങ്ങനെ ഷൈ മിനെ മറികടക്കാം എന്നാണ് ഈ എപ്പിസോഡ് ചർച്ച ചെയ്യുന്നത്. കേൾക്കൂ
    Afficher plus Afficher moins
    27 min
  • E#35: ജീവിതത്തിൽ ലക്ഷ്യങ്ങൾ നേടണമെങ്കിൽ...
    Feb 24 2023
    ഭാവിയെ കരുപ്പിടിപ്പിക്കാൻ കൃത്യമായ ആസൂത്രണവും പ്ലാനിങ്ങും എല്ലാം ഉള്ള ആളുകൾ എല്ലാവരും, പൂർണ്ണമായും അവരുടെ ലക്ഷ്യത്തിൽ എത്തുന്നുണ്ടോ? ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനൊരു കാരണമുണ്ട്. എന്താണെന്നറിയണ്ടേ...? തുടർന്ന് കേൾക്കൂ
    Afficher plus Afficher moins
    13 min
  • E#34 : നിങ്ങൾക്ക് എപ്പോഴെങ്കിലും ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടാറുണ്ടോ?
    Feb 17 2023
    നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ചിലപ്പോഴൊക്കെ ഒരു ശൂന്യത, എന്തോ ഒരു മിസ്സിംഗ് അനുഭവപ്പെടാറില്ലേ? നമ്മളെ ആകെ അസ്വസ്ഥതപ്പെടുത്തുന്ന, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിഷമകരമായ അവസ്ഥ. എന്തുകൊണ്ടാണ് ഇതുണ്ടാകുന്നത്? എങ്ങനെ ഇതിനെ മാനേജ് ചെയ്യാം
    Afficher plus Afficher moins
    37 min
  • E#33 പതിന്മടങ്ങ് ലാഭമുള്ള ഒരു ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഉണ്ട്. കേൾക്കണോ?
    Feb 8 2023
    ഒട്ടും നഷ്ട സാധ്യതയില്ലാത്ത, എല്ലാ കാലത്തും ലാഭം കിട്ടിക്കൊണ്ടേയിരിക്കുന്ന ഒരു കിടിലൻ ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഉണ്ട്. അതെന്താണെന്ന് കേട്ട് തന്നെ അറിയണം!😀
    Afficher plus Afficher moins
    31 min
  • E#32 : നിങ്ങളുടെ വീട്ടുകാരെയും കൂട്ടുകാരെയും സൂക്ഷിക്കണം!.
    Feb 5 2023
    നിങ്ങളുടെ ക്യാറെക്ടർ, നിങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന 5 പേരുടെ ക്യാറെക്ടറിന്റെ ആവറേജ് ആയിരിക്കും!. അപ്പോൾ നമ്മൾ ആരോടാണ് കൂട്ട് കൂടേണ്ടത്? ആരോടൊപ്പമാണ് സമയം ചെലവഴിക്കേണ്ടത്? തുടർന്ന് കേൾക്കൂ
    Afficher plus Afficher moins
    35 min
  • E#31 ഇറങ്ങിപ്പോരേണ്ട ബന്ധങ്ങൾ
    Dec 25 2022
    ബന്ധങ്ങൾ നമ്മുടെ ജീവിതത്തെ തളച്ചിടുന്ന ബന്ധനങ്ങൾ ആവരുതല്ലോ. മാനസികവും ശരീരികവുമായ പീഡനങ്ങൾ നിറഞ്ഞ ബന്ധങ്ങൾ എന്ത് കൊണ്ട് ഉണ്ടാവുന്നു. എങ്ങനെ അത്തരം ബന്ധങ്ങളോട് പ്രതികരിക്കണം. തുടർന്ന് കേൾക്കൂ
    Afficher plus Afficher moins
    17 min
  • E#30 ഈ സ്നേഹം ഇത്ര കിട്ടാക്കനിയാണോ?
    Dec 13 2022
    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ് എല്ലാ മനുഷ്യരും ജീവിക്കുന്നത് തന്നെ. പക്ഷെ എത്ര പേർക്കാണ് സ്നേഹത്താൽ മുറിവേൽക്കപ്പെടുന്നത്! എന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? തുടർന്ന് കേൾക്കൂ
    Afficher plus Afficher moins
    29 min