Couverture de E#37: വിവാഹത്തിന് ശേഷം പ്രേമിക്കാൻ പറ്റുമോ?

E#37: വിവാഹത്തിന് ശേഷം പ്രേമിക്കാൻ പറ്റുമോ?

E#37: വിവാഹത്തിന് ശേഷം പ്രേമിക്കാൻ പറ്റുമോ?

Écouter gratuitement

Voir les détails

À propos de ce contenu audio

പ്രേമം വിവാഹം വരെ മാത്രമേയുള്ളൂ. അതിപ്പം അറേഞ്ച്ഡ് മാരേജ് ആയാലും ലവ് ആയാലും! പിന്നെ എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് അല്ലേ! അങ്ങനെ തന്നെയാണോ? വിവാഹത്തിനുശേഷം നമുക്ക് റൊമാന്റിക് ആകാൻ പറ്റുമോ? തുടർന്ന് കേൾക്കൂ ❤
Aucun commentaire pour le moment