Couverture de E#36: നാണക്കേടുകളെ (Shame) എങ്ങനെ മറികടക്കാം?

E#36: നാണക്കേടുകളെ (Shame) എങ്ങനെ മറികടക്കാം?

E#36: നാണക്കേടുകളെ (Shame) എങ്ങനെ മറികടക്കാം?

Écouter gratuitement

Voir les détails

À propos de ce contenu audio

ഷെയിം വളരെ പ്രയാസമുള്ള ഒരു അനുഭവമാണ് അല്ലേ? നമുക്ക് നമ്മൾ ആകാൻ പറ്റാത്ത അവസ്ഥ!. എന്തുകാര്യം ചെയ്യും മുമ്പും മറ്റുള്ളവർ എങ്ങനെ അതിനെ മനസ്സിലാക്കും എന്ന് ആലോചിച്ചു പ്രയാസപ്പെടുന്നഅവസ്ഥ വളരെ കഷ്ടം തന്നെയാണ്. എങ്ങനെ ഷൈ മിനെ മറികടക്കാം എന്നാണ് ഈ എപ്പിസോഡ് ചർച്ച ചെയ്യുന്നത്. കേൾക്കൂ
Aucun commentaire pour le moment