Épisodes

  • s2e3 | ഹെലോ വേൾഡ് | ഇൻഡിക് കീബോർഡ് ഡെവലപ്പർ ജിഷ്ണു മോഹനുമായി അഭിമുഖം | VinnieTalks
    Nov 21 2022
    സോഫ്റ്റ്‌വെയർ എഞ്ചിനിയറും ഇൻഡിക് കീബോർഡ് ആപ്പിന്റെ ഡെവലപ്പറുമായ ജിഷ്ണുമോഹൻ VT InDepthഇൽ സംസാരിക്കിന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഇൻഡിക് കീബോർഡിന്റെ ഡെവലപ്മെന്റ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, പഠനവും കരിയറും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
    Afficher plus Afficher moins
    49 min
  • s2e2 | കേരളം: വിദ്യാഭ്യാസമാറ്റത്തിന്റെ മുന്നുപാധികൾ | അബ്ദുൾ അസീസ് (അഭിമുഖം) | VinnieTalks
    Nov 21 2022
    കേരളത്തിലെ വിദ്യാഭ്യാസമാറ്റത്തിന്റെ മുന്നുപാധികൾ എന്തൊക്കെയാണ്? പ്രഗൽഭ മോണ്ടിസോറി കൺസൾട്ടന്റ് അബ്ദുൾ അസീസുമായി വിനിടോക്സ് നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സംഭാഷണം. www.facebook.com/VinnieTalksLife www.instagram.com/VinnieTalks www.twitter.com/VinnieTalks www.anchor.fm/VinnieTalks
    Afficher plus Afficher moins
    42 min
  • s2e1 | തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകന്റെ സിനിമായാത്ര | ഗിരീഷ് AD (അഭിമുഖം) | VinnieTalks
    Nov 21 2022
    സംവിധായകൻ ഗിരീഷ് AD വിനിടോക്സിന്റെ ഇൻഡെപ്ത് ഇൻസ്റ്റഗ്രാം ലൈവ് സീരീസിൽ തന്റെ സിനിമായാത്രയെപ്പറ്റി സംസാരിക്കുന്നു. സിനിമയിൽ വർക്ക് ചെയ്യാനാഗ്രഹിക്കുന്നവർക്കും സിനിമാനിർമാണം അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കും ലളിതമായ രീതിയിൽ ഉൾക്കാഴ്ച നൽകുന്ന ഇന്റർവ്യൂ. www.facebook.com/VinnieTalksLife www.instagram.com/VinnieTalks www.twitter.com/VinnieTalks www.anchor.fm/VinnieTalks
    Afficher plus Afficher moins
    1 h et 2 min
  • s1e3 | സഞ്ചാരികളുടെ സർവകലാശാല | അഭിമുഖം: ആഷിക് കൃഷണൻ | VinnieTalks
    Nov 17 2022
    Interview with Ashik Krishnan, co-founder of Travllers' University(www.travellersuniversity.org). Music from https://filmmusic.io "Modern Jazz Samba" by Kevin MacLeod (https://incompetech.com) License: CC BY (http://creativecommons.org/licenses/by/4.0/)
    Afficher plus Afficher moins
    27 min
  • s1e2 | അഭിമുഖം: വിനീത് വത്സല വിജയൻ ഭാഗം 2 | VinnieTalks
    Nov 17 2022
    Interview with Malayalam short story writer Vineeth Valsala Vijayan (Part 2) Music from https://filmmusic.io "Modern Jazz Samba" by Kevin MacLeod (https://incompetech.com) License: CC BY (http://creativecommons.org/licenses/by/4.0/)
    Afficher plus Afficher moins
    15 min
  • s1e1 | അഭിമുഖം: വിനീത് വത്സല വിജയൻ ഭാഗം 1 | VinnieTalks
    Nov 17 2022
    Interview with Malayalam short story writer Vineeth Valsala Vijayan. Music from https://filmmusic.io "Modern Jazz Samba" by Kevin MacLeod (https://incompetech.com) License: CC BY (http://creativecommons.org/licenses/by/4.0/)
    Afficher plus Afficher moins
    16 min
  • ഇൻഫിനിറ്റ് മൈൻഡ്‌സെറ്റ്: ജീവിതത്തിലും ബിസിനസിലും | VinnieTalks Self-help Journal | s3e1
    Nov 17 2022
    സൈമൺ സിനേക് എഴുതിയ ദി ഇൻഫിനിറ്റ് ഗെയിം എന്ന പുസ്തകം ചർച്ച ചെയ്യുന്നു. ടെലഗ്രാമിൽ ഓരോ ആഴ്ചയും നടക്കുന്ന ലൈവ് ഡിസ്കഷനിൽ പങ്കെടുക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക: http://t.me/VinnieTalks Tags: The Infinite Game, Simon Sinek, Self-help, Personal-development, Malayalam, Podcast, Mentoring, Character, Personality
    Afficher plus Afficher moins
    38 min
  • കോമ്പൗണ്ട് ഇഫെക്റ്റ്: വിജയത്തിലേക്ക് നയിക്കുന്ന ശീലങ്ങൾ | VinnieTalks Self-Help Journal | s3e2
    Nov 17 2022
    വിനിടോക്സ് സെൽഫ് ഹെൽപ് ജേണൽ ഡാറൻ ഹാർഡി എഴുതിയ ദ കോമ്പൗണ്ട് ഇഫെക്റ്റ് എന്ന പുസ്തകം ചർച്ച ചെയ്യുന്നു. ടെലഗ്രാമിൽ ഓരോ ആഴ്ചയും നടക്കുന്ന ലൈവ് ഡിസ്കഷനിൽ പങ്കെടുക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക: http://t.me/VinnieTalks Tags: The Compound Effect, Darren Hardy, Habits Choices, Self-help, Personal Development, Malayalam, Podcast, Mentoring, Character, Personality
    Afficher plus Afficher moins
    43 min