• യൂദാസിന്റെ കുമ്പസാരം
    Dec 9 2021

    കൊച്ചി നഗരത്തിൽ  നടക്കുന്ന തുടർ കൊലപാതകങ്ങളുടെ അന്വേഷണ ഉദ്യോഗസ്ഥനാണ് റോയ്. അന്വേഷണം മുന്നോട്ട് പോകവേ റോയിയുടെ ഭാര്യയെയും മകളേയും കൊലപാതകി തട്ടിക്കൊണ്ടു പോകുന്നു. കേസ് അവസാനിപ്പിച്ചില്ലെങ്കിൽ അവരെ കൊലപ്പെടുത്തുമെന്ന് റോയിക്ക് മുന്നറിയിപ്പ് നല്കുന്നു. തന്റെ ഭാര്യക്കും മകൾക്കും വേണ്ടി കൊലപാതകി മുന്നോട്ട് വെച്ച വഴി റോയിക്ക് സ്വീകരിക്കേണ്ടി വരുന്നു..

    Afficher plus Afficher moins
    24 min