Couverture de VACHANAM | SPIRITUAL TALK SERIES BY DR.JOHN D | SHALOM PODCAST | SHALOM TV

VACHANAM | SPIRITUAL TALK SERIES BY DR.JOHN D | SHALOM PODCAST | SHALOM TV

VACHANAM | SPIRITUAL TALK SERIES BY DR.JOHN D | SHALOM PODCAST | SHALOM TV

De : Shalom Media
Écouter gratuitement

À propos de ce contenu audio

VACHANAM- SPIRITUAL TALK SERIES BY DR.JOHN D

ദൈവവചനം വായിക്കുമ്പോഴും ശ്രവിക്കുമ്പോഴും നമ്മുടെ ജീവിതത്തിനു പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നു....ജീവിതത്തിൽ പുതുശക്തി നൽകുന്ന ദൈവത്തിൻ്റെ വചനം.....Dr.John.D -യിലൂടെ നമുക്കു ശ്രവിക്കാം....

When we read and listen to the Word of God, we gain new insights into our lives....Let's listen to the Word of God that gives new strength in life.....through Dr.John.D....

ശാലോം ടിവിയിലൂടെ നിരവധി ആളുകൾക്ക് അനുഗ്രഹമായ വചനം തിരുവചനം - Dr. ജോൺ D നയിക്കുന്ന വചന ശുശ്രൂഷകളുടെ പോഡ്കാസ്റ്റ് സീരീസ്.

Shalom TV’s Vachanam Thiruvachanam series, featuring Dr. John D, is available in podcast format.Dr. John D., also known as Dr. John Dasan, is a renowned Catholic preacher and televangelist based in India. Originally a medical doctor, he left his profession to dedicate himself to preaching the Word of God. He has led retreats worldwide for various ministries, including Shalom Media.

Economie Management Management et direction
Les membres Amazon Prime bénéficient automatiquement de 2 livres audio offerts chez Audible.

Vous êtes membre Amazon Prime ?

Bénéficiez automatiquement de 2 livres audio offerts.
Bonne écoute !
    Épisodes
    • DR.JOHN.D | VACHANAM | EPS 39 | ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിലെ 3 വ്യത്യസ്തങ്ങളായ അനുഭവങ്ങൾ | SHALOM PODCAST
      Feb 13 2026

      VACHANAM- SPIRITUAL TALK SERIES BY DR.JOHN D

      ദൈവവചനം വായിക്കുമ്പോഴും ശ്രവിക്കുമ്പോഴും നമ്മുടെ ജീവിതത്തിനു പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നു....ജീവിതത്തിൽ പുതുശക്തി നൽകുന്ന ദൈവത്തിൻ്റെ വചനം.....Dr.John.D -യിലൂടെ നമുക്കു ശ്രവിക്കാം......ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിലെ 3 വ്യത്യസ്തങ്ങളായ അനുഭവങ്ങൾ, എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

      When we read and listen to the Word of God, we gain new insights into our lives....Let's listen to the Word of God that gives new strength in life.....through Dr.John.D....Today we are hearing about the topic of 3 different experiences in our journey with God.

      Afficher plus Afficher moins
      25 min
    • DR.JOHN.D | VACHANAM | EPS 38 | തകർച്ചകളുടെ നേരത്തു കടന്നു വരുന്ന യേശുക്രിസ്തുവിനെ തിരിച്ചറിയുക | SHALOM PODCAST
      Jan 22 2026

      VACHANAM- SPIRITUAL TALK SERIES BY DR.JOHN D

      ജീവിതത്തിലെ തളർച്ചകളിലും, പ്രതിസന്ധികളിലും ദൈവത്തിൻ്റെ ജീവനുള്ള വചനം നമുക്ക് ശക്തിയും ബലവും നൽകുന്നു...പ്രശസ്ത വചനപ്രഘോഷകനായ Dr.John.D -യിലൂടെ ആശ്വാസദായകമായ ദൈവവചനം നമുക്കു ശ്രവിക്കാം....തകർച്ചകളുടെ നേരത്തു കടന്നു വരുന്ന യേശുക്രിസ്തുവിനെ തിരിച്ചറിയുക, എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

      The living word of God gives us strength and power in the struggles and crises of life...Let's listen to the comforting word of God through the famous preacher Dr.John.D....Today we are hearing about the topic of recognizing, Jesus Christ who comes in the face of breakdowns.

      Afficher plus Afficher moins
      25 min
    • DR.JOHN.D | VACHANAM | EPS 37 | പിശാചുക്കളുടെ മേൽ അധികാരമുള്ളവനായ യേശുക്രിസ്തു | SHALOM PODCAST
      Jan 16 2026

      VACHANAM- SPIRITUAL TALK SERIES BY DR.JOHN D

      ജീവിതത്തിലെ തളർച്ചകളിലും, പ്രതിസന്ധികളിലും ദൈവത്തിൻ്റെ ജീവനുള്ള വചനം നമുക്ക് ശക്തിയും ബലവും നൽകുന്നു...പ്രശസ്ത വചനപ്രഘോഷകനായ Dr.John.D -യിലൂടെ ആശ്വാസദായകമായ ദൈവവചനം നമുക്കു ശ്രവിക്കാം....പിശാചുക്കളുടെ മേൽ അധികാരമുള്ളവനായ യേശുക്രിസ്തു ,എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.

      The living word of God gives us strength and power in the struggles and crises of life...Let's listen to the comforting word of God through the famous preacher Dr.John.D....Today we are hearing about the topic of Jesus Christ, who has authority over demons.

      Afficher plus Afficher moins
      26 min
    Aucun commentaire pour le moment