Couverture de Sadhguru Malayalam

Sadhguru Malayalam

Sadhguru Malayalam

De : Sadhguru Malayalam
Écouter gratuitement

ഈശ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു ഒരു യോഗിയും ആത്മീയാചാര്യനും മിസ്റ്റിക്കുമാണ്. ഗഹനമായ ഉൾക്കാഴ്ചയും പ്രായോഗികതയും സമന്വയിക്കുന്ന അദ്ദേഹത്തിൻ്റെ ജീവിതവും പ്രവർത്തനങ്ങളും, ആന്തരിക ശാസ്ത്രങ്ങൾ പഴഞ്ചനായ ഒരു ഭൂതകാലത്തിലെ നിഗൂഢ തത്വചിന്തകളല്ല, മറിച്ച് നമ്മുടെ കാലഘട്ടത്തിന് അത്യന്താപേക്ഷിതമായ സമകാലിക ശാസ്ത്രമാണ് എന്ന് ഓർമ്മിപ്പിക്കുന്നു. Développement personnel Réussite personnelle Sciences sociales Spiritualité
Épisodes
  • #48 ഇങ്ങനെ ഇരുന്നാൽ ശരീരത്തിലെ അവയവങ്ങൾ തകരുമോ?
    Jul 6 2026
    സദ്ഗുരുവിന്‍റെ ജ്ഞാനവും, വിവേകവും, തമാശകളും ആത്മദൃഷ്ടിയും നിറഞ്ഞ വീഡിയോകള്‍ നിങ്ങള്‍ക്കീ ചാനലില്‍ കാണാം. ഈ വീഡിയോകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യപ്പെട്ടതാണ്. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices
    Afficher plus Afficher moins
    7 min
  • #47 ദഹനത്തിനും പ്രമേഹ നിയന്ത്രണത്തിനും ഉയർന്ന ഊർജ്ജസ്വലതയ്ക്കും സദ്ഗുരു നിർദ്ദേശിക്കുന്ന 3 ഭക്ഷണങ്ങൾ
    Jun 28 2026
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices
    Afficher plus Afficher moins
    12 min
  • #46 കാളി ദേവിയുടെ ഏറ്റവും വലിയ ഭക്തൻ?
    Jun 21 2026
    സദ്ഗുരുവിന്‍റെ ജ്ഞാനവും, വിവേകവും, തമാശകളും ആത്മദൃഷ്ടിയും നിറഞ്ഞ വീഡിയോകള്‍ നിങ്ങള്‍ക്കീ ചാനലില്‍ കാണാം. ഈ വീഡിയോകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യപ്പെട്ടതാണ്. ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. Learn more about your ad choices. Visit megaphone.fm/adchoices
    Afficher plus Afficher moins
    15 min
adbl_web_anon_alc_button_suppression_t1
Aucun commentaire pour le moment