Couverture de Manorama Varthaaneram

Manorama Varthaaneram

Manorama Varthaaneram

De : Manorama Online
Écouter gratuitement

À propos de ce contenu audio

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane2026 Manorama Online Politique et gouvernement
Les membres Amazon Prime bénéficient automatiquement de 2 livres audio offerts chez Audible.

Vous êtes membre Amazon Prime ?

Bénéficiez automatiquement de 2 livres audio offerts.
Bonne écoute !
    Épisodes
    • മൈക്രോഗ്രീൻസ് വേവിച്ചു കഴിക്കാൻ പറ്റുമോ? ഇങ്ങനെ വളർത്തിയാൽ മികച്ച ലാഭം
      Feb 20 2026

      മലയാളികളുടെ ഭക്ഷണ ചർച്ചകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ആഹാരമാണ് മൈക്രോഗ്രീൻ. എന്താണ് മൈക്രോഗ്രീൻ? എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ? എങ്ങനെ വീട്ടിൽ കൃഷിചെയ്യാം? മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിൽ വിശദമായി സംസാരിക്കുകയാണ് ‘ഗ്രോ ഗ്രീൻസ്’ സിഇഒ അജയ് ഗോപിനാഥ്.

      Microgreens have become the latest sensation in Kerala's culinary and health circles. But what exactly makes these tiny greens a "superfood," and why is everyone talking about them?

      In this exclusive Manorama Online Premium Webinar, we dive deep into the world of miniature greens to answer your biggest questions:

      What are Microgreens? Understanding the science behind these nutrient-packed seedlings.

      The Health Edge: Exploring the incredible nutritional benefits and why they are superior to mature vegetables.

      Home Farming: A step-by-step guide on how you can easily grow them in your own kitchen or balcony with minimal space.

      Join Ajay Gopinath, CEO of 'Grow Greens', as he shares his expertise and practical tips on mastering microgreen cultivation.

      See omnystudio.com/listener for privacy information.

      Afficher plus Afficher moins
      1 h et 1 min
    • ജനാധിപത്യം തിരിച്ചുവന്ന ബംഗ്ലദേശ് | Bangladesh Democracy Returns | Tariq Rahman Prime Minister | Bangladesh New Government | Manorama Online Podcast
      Feb 20 2026

      ബംഗ്ലദേശിൽ ജനാധിപത്യം തിരിച്ചെത്തി എന്നതാണ് രാജ്യാന്തരതലത്തിൽ ഈ ആഴ്ചയിലെ പ്രധാന സംഭവങ്ങളിൽ ഒന്ന്. ബംഗ്ലദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരമേറ്റു. മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി അധ്യക്ഷനുമായ റഹ്മാൻ പാർലമെന്റ് സൗത്ത് പ്ലാസയിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 25 മന്ത്രിമാരും 24 സഹമന്ത്രിമാരും റഹ്മാനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. 25 മന്ത്രിമാരിൽ 9 പേർ ഖാലിദ സിയയുടെ മന്ത്രിസഭകളിലുണ്ടായിരുന്നവരാണ്. വിശദമായി കേൾക്കാം വാർത്താനേരം പോഡ്കാസ്റ്റിൽ. റിപ്പോർട്ട്, വിവരണം: ബാലു സുധാകരൻ

      See omnystudio.com/listener for privacy information.

      Afficher plus Afficher moins
      3 min
    • നവകേരള സർവ്വേക്ക് സംഭവിച്ചതെന്ത്? |Open Vote| Nava Kerala Survey|
      Feb 18 2026

      നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എന്താണ് നവകേരള സർവ്വേക്ക് സംഭവിച്ചത്? കൂടുതൽ കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ
      The High Court has cancelled the government order to conduct the Nava Kerala Survey. What exactly happened to the Nava Kerala Survey? Listen to the Open Vote podcast to know more. Speaking here is Sujith Nair.

      See omnystudio.com/listener for privacy information.

      Afficher plus Afficher moins
      10 min
    Aucun commentaire pour le moment