Épisodes

  • ഡിജിറ്റൽ ലോകത്ത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | 10 tips to secure in digital world | malayalam
    Jun 14 2025

    #malayalamfact

    #malayalampodcast


    ---


    🔐 ഡിജിറ്റൽ ലോകത്തിലെ നിങ്ങളുടെ സുരക്ഷയ്ക്ക് ഒരു വഴികാട്ടി!


    ഫോൺ ഉപയോഗിക്കുന്ന ഓരോരുത്തർക്കും ആണ് ഇത്


    സൈബർ സുരക്ഷ, ഓൺലൈൻ തട്ടിപ്പ്, പാസ്‌വേഡ് മാനേജ്‌മെന്റ്, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കാനുള്ള ഉപായങ്ങൾ തുടങ്ങി ഡിജിറ്റൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ടിപ്പുകൾ നിങ്ങൾക്കായി എത്തിക്കുന്നു ഈ പോഡ്കാസ്റ്റ്.


    സുരക്ഷിതമായി ഓൺലൈനിൽ ജീവിക്കാൻ നിങ്ങൾക്കാവശ്യമായ എല്ലാ വഴികൾക്കും ഇവിടെ മറുപടി ഉണ്ട്.



    Afficher plus Afficher moins
    13 min
  • ഒരു വർഷം മാത്രം സ്കൂളിൽ പോയ കോടീശ്വരൻ 😲| MALAYALAM FACT | 8 WEIRD FACTS
    Feb 18 2025
    വിജിത്രമായതും തമാശ നിറഞ്ഞതും അത്ഭുതപെടുത്തുന്നതും ആയ കൂടുതൽ അറിവുകൾ നേടാനും ലോകം ശബ്ദതത്തിലൂടെ കേൾക്കുവാൻ MALAYALAM FACT ഫോളോ ചെയ്യൂ....
    Afficher plus Afficher moins
    3 min
  • 20 ഇന്ത്യൻ നഗരങ്ങളും അവയുടെ വിളിപ്പെരുകളും | MALAYALAM FACT
    Jul 13 2024
    അടിച്ചു കേറി വാ..... ഇന്ത്യയിലെ 20 നഗരങ്ങളുടെ പേരും അവയെല്ലാം എന്തെല്ലാം തരത്തിലാണ് പ്രേഷസ്ഥരായതും എന്ന് ഈ പൊടികാസറ്റ്ലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും, ഇനിയും ഇതുപോലുള്ള അറിവുകൾ ലഭിക്കാനായി ഫോളോ ചെയ്തു ഒപ്പം കൂടിക്കോ.... 🙌🏻🥹
    Afficher plus Afficher moins
    8 min
  • 10 വിജിത്രമായ ജോലികൾ | WEIRD JOB | MALAYALAM FACT
    Mar 31 2024
    ലോകത്തിലെ തന്നെ വിജിത്രമായ 10 ജോലികൾ . 10) ഉറക്കം ഒരു തൊഴിൽ ആക്കിയാലോ..... 😴 . 9) പെയിന്റ് ഉണങ്ങുന്നത് നോക്കി നിന്ന് പൈസ മേടിക്കുന്ന വെക്തി 🎨 . 8) സീരീസ് കണ്ട് വരുമാനം ഉണ്ടാക്കുന്നു 😳 🎥 . 7) തള്ളുന്ന ജോലി 🙌🏻 . 6) കരഞ്ഞു ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടോ 🥹 . 5) പാമ്പ് കറവക്കാരൻ 🐍 . 4) പട്ടിയുടെ ഭക്ഷണം രുചിക്കുന്ന ജോലി 🐕 😋 . 3) മറ്റുള്ളവരുടെ കക്ഷം മണത്തുകൊണ്ട് പൈസ ഉണ്ടാക്കുന്നു 🤧 . 2) വെള്ളത്തിലൂടെ ഫുഡ്‌ ഡെലിവറി ചെയ്യുന്നു 🏊‍♂️ . 1) മഞ്ഞുമല നീക്കുന്ന ജോലി 🚢 . Follow malayalam fact for more interesting podcast ☺️
    Afficher plus Afficher moins
    6 min
  • ശവത്തിനെ കൊണ്ട് നിർത്തം വെപ്പിക്കുന്നു 😳😳| വിജിത്രമായ അജാരങ്ങൾ | MALAYALAM FACT PODCAST | 08 FACT
    Feb 2 2024
    വിജിത്രമായ അജാരങ്ങൾ . . . . . 1) സംസകരിച്ചതിന് ശേഷം ശരീരത്തിനെ നിർത്തം വെപ്പിക്കുന്ന ഗോത്രം ⚰️🪦 . 2) നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി സ്ത്രിയുടെ വിരൽ മുറിക്കുന്ന ഗോത്രം 😳 . 3) തക്കാളി ഏറ് 🍅 . 4) കുട്ടിനെ 50 അടി തായിച്ചയിലോട്ട് ഇടുന്ന അജാരം 👼🏻 . 5) ചാരം ഭക്ഷിക്കുന്ന ഗോത്രം 💀 . 6) ഭാര്യനെ മുതുകിൽ ഏറ്റി കൊണ്ട് കനലിലൂടെ നടക്കുന്ന അജാരം 👫 . 7) കുളിമുറി നിരോധാനം 🚫🛁 . 8) 3000 kg പയങ്ങളും പച്ചക്കറികളും കുരങ്ങിന് കൊടുക്കുന്ന രാജ്യം. 🐵 . . . HEAR ON Malayalam Fact EPISODE-8 (WEIRD FACTS)
    Afficher plus Afficher moins
    4 min
  • ജീൻസ് നിരോധിച്ച രാജ്യം 😳😨 | FACT 09 | MALAYALAM FACT
    Dec 13 2023
    വിജിത്രമായ നിരോധന സംഭവങ്ങളുമായി കുറച്ചു രാജ്യങ്ങളെ പരിജയ പെടാം 1) മറ്റുവള്ളേരോട് പുഞ്ചിരിക്കാൻ അനുവാദം ഇല്ലാത്ത രാജ്യം 🥲🙃 2) ട്ടിപ്പ് കൊടുക്കാൻ പാടില്ലാത്ത രാജ്യം 💸💲 3) പൊതു സ്ഥലങ്ങളിൽ തുമ്മാൻ പാടില്ലാത്ത രാജ്യം 🤧 4) ക്ലോക്കും കുടയും സമ്മാനമ്മായി നൽകാൻ പാടില്ലാത്ത രാജ്യം ⏲️☂️ 5) പോക്കറ്റിൽ കയ്യ് ഇട്ടുകൊണ്ട് സംസാരിക്കാൻ പാടില്ലാത്ത രാജ്യം 6) ജീൻസ് ധരിക്കാൻ പാടില്ലാത്ത രാജ്യം 🚶‍♂️ 7) ടാക്സിയുടെ പുറകിൽ ഇരിക്കാൻ പാടില്ലാത്ത രാജ്യം 🚖 8) അപരിചിത ആളുകളെ തൊടുന്നത് നിരോധിച്ച രാജ്യം 9) അനുവാദം ഇല്ലാത ഫോട്ടോ എടുക്കുന്ന വിലക്കുന്ന രാജ്യം 🥲 . . . HEAR ON LATEST EPISODE OF MALAYALAM FACT
    Afficher plus Afficher moins
    4 min
  • നിങ്ങൾ ശാന്തരാണോ?? | malayalam psychology facts of Quiet people | ശാന്തരായ ആളുകളുടെ സ്വഭാവങ്ങൾ
    Oct 29 2023
    നിങ്ങൾ ശാന്തരാണോ?? . . . നിശ്ശബ്ദരായ ആളുകളെ പലപ്പോഴും നിസ്സാരമായി കണക്കാക്കുന്നത് അവർ നിശബ്ദരായിരിക്കുന്നതുകൊണ്ടാണ്. അവർക്ക് ഒരു ശബ്ദമുണ്ട്, പ്രധാന വിഷയങ്ങളിലേക്ക് വരുമ്പോൾ അത് നിസ്സാരമായി കാണരുത്. അതിനാൽ, ശാന്തരായ ആളുകളാണ് പലപ്പോഴും ഏറ്റവും ശക്തരെന്നും അവരുടെ ശബ്ദം കേൾക്കണമെന്നും ഞാൻ വിശ്വസിക്കുന്നു.. . . . LISTEN EPISODE ON MALAYALAM FACT PODCAST
    Afficher plus Afficher moins
    2 min
  • BANGKOK നഗരത്തിന്റെ പൂർണമായ പേര് ??? 😨😨 | 08 malayalm facts | EPISODE 08
    Oct 25 2023
    Malayalam facts 08 . . 1. ബാങ്കോക് നഗരത്തിന്റെ പൂർണ നാമം 😨 2. ജനിക്കുന്ന കുട്ടിയുടെ ശരീരത്തിലെ വെള്ളത്തിന്റെ അളവ് 🌊 3.ദേഷ്യ ഗാനം തുടങ്ങിയ രാജ്യം ✨ 4. ബിയർട്ടൻ എന്ന സ്ഥലത്ത് കുടുംബങ്ങൾ തമ്മിൽ വേർപിരിയാറില്ലാത്തത് എന്ത്കൊണ്ട് 🫡 5. ചിമ്പാൻസിയുടെ ഗവേഷണം ചതിച്ചു 😂😂 6. ച്യുയിങ്ങ് ഗം കൊണ്ട് ഇങ്ങനെയും ഉപകാരം 😌 7. ഇവിടെ പുതുവർഷം ജനുവരി 1 ന് അല്ല 🥳 8. മധുരം രുചിക്കാൻ അറിയാത്ത ജീവി 🫤 . . . Listen to malayalam facts podcast
    Afficher plus Afficher moins
    4 min