Couverture de Crime Beat

Crime Beat

Crime Beat

De : Manorama Online
Écouter gratuitement

À propos de ce contenu audio

കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcast2026 Manorama Online
Les membres Amazon Prime bénéficient automatiquement de 2 livres audio offerts chez Audible.

Vous êtes membre Amazon Prime ?

Bénéficiez automatiquement de 2 livres audio offerts.
Bonne écoute !
    Épisodes
    • കാമുകനൊത്ത് ജീവിക്കാൻ വീട് വിട്ടിറങ്ങി, കയറി ചെന്നത് മരണത്തിലേക്ക് | Nishadpura Murder Case | Real Crime | Crime Beat
      Feb 16 2026

      ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങിയതാണ് 33കാരിയായ സിയ. കാമുകൻ വിവാഹിതനാണെന്ന് അറിയാതെയായിരുന്നു സിയയുടെ ഒളിച്ചോട്ടം. ചതിക്കപ്പെട്ടു എന്നു മനസ്സിലായപ്പോൾ സിയ പ്രതിഷേധിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയാണ് കാമുകൻ സമീർ ചെയ്തത്. ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായ ഭോപ്പാലിലെ നിഷാദ്പുര കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

      In today’s Crime Beat podcast, we uncover the chilling true-crime story of the Nishadpura murder case from Bhopal. A 33-year-old woman who eloped with a man she met on Instagram was brutally murdered after discovering he was already married. The case shocked the nation and raises serious questions about online relationships, deception, and trust. Narrator: Seena Antony

      See omnystudio.com/listener for privacy information.

      Afficher plus Afficher moins
      5 min
    • മുതലാളിയോട് പക, മഴു കൊണ്ട് 30 വെട്ട്; പാറമ്പുഴ കൂട്ടക്കൊലയിൽ സംഭവിച്ചത്
      Feb 9 2026

      2015 മേയ് 16 ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി. പ്രതിയുടെ പേരും വിലാസവുമെല്ലാം വ്യാജമായിരുന്നിട്ടും ഒരാഴ്ചയ്ക്കുള്ളിൽ ഉത്തർപ്രദേശ് പോലൊരു സ്ഥലത്ത് നിന്ന് തൊണ്ടിമുതൽ അടക്കം പ്രതിയെ പിടി കൂടിയ കേരള പൊലീസ് കയ്യടി നേടി. ദൃക്സാക്ഷിയില്ലാത്ത പാറമ്പുഴ കൂട്ടക്കൊലക്കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പൊലീസ് പ്രതിയെ പിടികൂടുകയും കുറ്റം തെളിയിക്കുകയും ചെയ്തത്. 2015ൽ നടന്ന കോട്ടയം പാറാമ്പുഴ കൂട്ടക്കൊലപാതക കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

      The 2015 Parampuzha mass murder shocked Kerala with its brutality and the absence of eyewitnesses. In this episode of Crime Beat, we revisit how the Kerala Police cracked the case using meticulous investigation and circumstantial evidence, tracking down the accused from Uttar Pradesh within a week. A gripping account of one of Kottayam’s most chilling crime cases.

      Voice Artists: Sajesh Mohan, Naveen Mohan, Akhil Ashok, Manu Pramad, Vinod SS, Prithish Y

      See omnystudio.com/listener for privacy information.

      Afficher plus Afficher moins
      15 min
    • 6 മാസത്തെ ആസൂത്രണം, പക്ഷേ കേരള പൊലീസിന് മുൻപിൽ പതറി കൊലപാതകി | Crime Beat Podcast | Mary Teacher Murder | True Crime
      Jan 31 2026

      ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ വീട്ടിലെ കിണറ്റിൽ ചാടി ഹൈസ്കൂൾ അധ്യാപികയായ എം.പി മേരി ആത്മഹത്യ ചെയ്തുവെന്ന വിവരം ഇരിട്ടിയിലെ കരിക്കോട്ടക്കരിയിലെ നാട്ടുകാരെ ഞെട്ടിച്ചു. എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്ന് വൈകാതെ പൊലീസ് കണ്ടെത്തി. കേരള പൊലീസിന്റെ സമർഥമായ അന്വേഷണത്തിൽ തെളിയിക്കപ്പെട്ട ഇരിട്ടിയിലെ കരിക്കോട്ടക്കരി മേരി കൊലപാതക കേസിനെക്കുറിച്ച് കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.​

      The people of Karikkottakkari in Iritty were shocked by the news that M.P. Mary, a high school teacher, had allegedly died by suicide after jumping into the well at her home without leaving even a single note. However, the police soon discovered that it was a meticulously planned murder. Listen to the Crime Beat podcast for a detailed account of the Iritty Karikkottakkari Mary murder case, which was conclusively solved through the efficient investigation by the Kerala Police.

      See omnystudio.com/listener for privacy information.

      Afficher plus Afficher moins
      13 min
    Aucun commentaire pour le moment