Couverture de Time Machine

Time Machine

Aperçu

Bénéficiez gratuitement de Standard pendant 30 jours

5,99 €/mois après la période d’essai. Annulation possible à tout moment
Essayez pour 0,00 €
Plus d'options d'achat
Acheter pour 8,99 €

Acheter pour 8,99 €

À propos de ce contenu audio

എച്ച്. ജി. വെൽസ് 1895ൽ എഴുതിയ ശാസ്ത്രനോവലാണ് ടൈം മെഷീൻ (Time Machine). ഒരു സമയ യന്ത്രത്തിൽ ഭൂതകാലത്തേക്കും ഭാവികാലത്തേക്കുമൊക്കെ സഞ്ചരിക്കാൻ കഴിയുന്നതിനെപ്പറ്റിയുള്ള കല്പിതകഥയാണിത്. അത്തരമൊരു യന്ത്രമുണ്ടാക്കുകയാണ് ഈ നോവലിലെ ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന കഥാനായകൻ. സമയത്തെ ഒരു നാലാംമാനമായി (Fourth Dimension) കണക്കാക്കി അതിനെ സമയയന്ത്രമുപയോഗിച്ച് മുൻപോട്ടും പിൻപോട്ടും സഞ്ചരിക്കുകയാണ് ഈ നോവലിലെ കഥാനായകൻ.©2021 Storyside IN (P)2021 Storyside IN Classiques Science-fiction Voyage dans le temps
Aucun commentaire pour le moment