Couverture de സൂറ: അൽകഹ്ഫ് | ഭാഗം - 32 | ആയത്ത്: 83-85 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

സൂറ: അൽകഹ്ഫ് | ഭാഗം - 32 | ആയത്ത്: 83-85 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

സൂറ: അൽകഹ്ഫ് | ഭാഗം - 32 | ആയത്ത്: 83-85 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

Écouter gratuitement

Voir les détails

À propos de ce contenu audio

18:83 وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُوا۟ عَلَيْكُم مِّنْهُ ذِكْرًا ﴾٨٣﴿(നബിയേ) 'ദുല്‍ഖര്‍നൈനി'യെ സംബന്ധിച്ചു അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അദ്ദേഹത്തെക്കുറിച്ചു ഒരു പ്രസ്താവന ഞാന്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിച്ചു തരാം.وَيَسْأَلُونَكَഅവര്‍ നിന്നോടു ചോദിക്കുന്നു عَن ذِي الْقَرْنَيْنِ ദുല്‍ഖര്‍നൈനിയെക്കുറിച്ചു قُلْ പറയുക سَأَتْلُو ഞാന്‍ ഓതിക്കേള്‍പ്പിക്കാം عَلَيْكُم നിങ്ങള്‍ക്കു مِّنْهُ അദ്ദേഹത്തെക്കുറിച്ചു ذِكْرًا ഒരു പ്രസ്താവന.മുമ്പൊരിക്കല്‍ നാം സൂചിപ്പിച്ചതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു അവിശ്വാസികള്‍ പലതും ചോദിക്കാറുണ്ടായിരുന്നു. അവയില്‍ ഒന്നാണ് ‘ദുല്‍ഖര്‍നൈനി’യെ സംബന്ധിച്ച ചോദ്യവും, ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോള്‍ ചോദ്യകര്‍ത്താക്കള്‍ക്കു ഗുണപാഠങ്ങളും, ഉപദേശങ്ങളും ലഭിക്കുന്ന ഭാഗങ്ങള്‍ക്കു പ്രസക്തി നല്‍കുകയും, അല്ലാത്ത ഭാഗങ്ങളെപ്പറ്റി മൗനമവലംബിക്കുകയും ചെയ്യുന്നതു ഖുര്‍ആനിലും, ഹദീസിലും സാധാരണ കാണപ്പെടാറുള്ള ഒരു പതിവത്രെ. അതനുസരിച്ചുതന്നെയാണ് ഇവിടെയും മറുപടി നല്‍കുന്നത്. ‘ദുല്‍ഖര്‍നൈനി’ എന്ന പേരിലറിയപ്പെടുന്ന ആ മഹാന്‍ ആരായിരുന്നു? അദ്ദേഹത്തിന്‍റെ കാലവും രാജ്യവും ഏതായിരുന്നു? ആദിയായവയെപ്പറ്റി ഖുര്‍ആനിലും ഹദീസിലും പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്കു ചരിത്രകാലത്തിനു മുമ്പായിരുന്ന അദ്ദേഹത്തെക്കുറിച്ചു അധിക വിവരമൊന്നും നമുക്കു പ്രതീക്ഷിക്കുവാനില്ല. ഖുര്‍ആന്റെ മൗനത്തില്‍ ഒരു രഹസ്യം കൂടി അടങ്ങിയിട്ടുള്ളതായി കാണാം: ചരിത്രം അന്വേഷിച്ചറിയുവാനുള്ള ജിജ്ഞാസ അതു നമ്മില്‍ വര്‍ദ്ധിപ്പിക്കുന്നു.‘ഖര്‍ന്’ (قرن) എന്ന പദത്തിന്റെ ദ്വിവചനമാണ് ‘ഖര്‍നൈനി’ (قَرْنَيْنِ) ഈ വാക്കിന് ‘കൊമ്പ്, തലമുറ, നൂറ്റാണ്ട്’ എന്നൊക്കെ അര്‍ത്ഥമുണ്ട്. ‘ദുല്‍ഖര്‍നൈനി’ എന്നു പറയുമ്പോള്‍, രണ്ടു കൊമ്പുള്ളവന്‍, രണ്ടു തലമുറ – അല്ലെങ്കില്‍ രണ്ടു നൂറ്റാണ്ടു – കാലം ജീവിച്ചവന്‍’ എന്നിങ്ങിനെ അര്‍ത്ഥമാകുന്നു. രണ്ടു കൊമ്പുകള്‍കൊണ്ടു വിവക്ഷ, രണ്ടു രാജ്യങ്ങളാണെന്നും മറ്റും അഭിപ്രായങ്ങളുമുണ്ട്. ഏതായാലും ഇതു അദ്ദേഹത്തിന്റെ സാക്ഷാല്‍ പേരല്ല എന്നാണ് കരുതേണ്ടത്. അല്ലാഹുവിനറിയാം.ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലും, ചരിത്രകാരന്‍മാരിലും ഒരു ...
Les membres Amazon Prime bénéficient automatiquement de 2 livres audio offerts chez Audible.

Vous êtes membre Amazon Prime ?

Bénéficiez automatiquement de 2 livres audio offerts.
Bonne écoute !
    Aucun commentaire pour le moment