Épisodes

  • യുഎസിന്റെ പിൻമാറ്റം പൂർത്തിയായി - World Health Organization | January 2026 | Current Affairs
    Feb 20 2026

    ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസിന്റെ പിൻമാറ്റം പൂർത്തിയായി. ലോകാരോഗ്യ സംഘടനയിൽ യുഎസിന്റെ 78 വർഷം പിന്നിട്ട പങ്കാളിത്തമാണ് അവസാനിച്ചത്. കോവിഡ് ളൾപ്പെടെയുള്ള പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ സംഘടന പൂർണപരാജയമായിരുന്നുന്നെന്നുപറഞ്ഞാണ് യുഎസിന്റെ പിൻമാറ്റം. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ജനുവരിയിലെ പ്രധാന കറന്റ് അഫയേഴ്സ‌സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം

    The United States has formally withdrawn from the World Health Organization (WHO), bringing an end to a 78 year long partnership with the UN health agency. The US announced its decision citing what it described as the organisation’s failure to effectively handle global health crises, including the COVID-19 pandemic. The United States has historically been the largest financial contributor to the WHO.The podcast is presented by Sam David

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    7 min
  • ബജറ്റില്ലാത്ത ഭരണഘടന - Union Budget | Historical Facts | Nirmala Sitharaman
    Feb 14 2026

    Former Prime Minister Morarji Desai holds the record for presenting the Union Budget the most times in India. He presented 10 Budgets, including two interim Budgets. How about we listen to some more historical facts about the Union Budget? This podcast is presented by Sam David

    ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ തവണ കേന്ദ്രബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി കൂടിയായ മൊറാർജി ദേശായിയുടെ പേരിലാണ്. രണ്ട് ഇടക്കാല ബജറ്റുകളടക്കം 10 ബജറ്റുകളാണു മൊറാർജി ദേശായി അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റിന്റെ ചരിത്ര വസ്തുതകളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    6 min
  • ഒടിപി എന്ന സുരക്ഷാകവചം - Safer Internet Day | AI | GK Series
    Feb 5 2026

    February 6 is recognized as World Safer Internet Day, with this year's theme being "Smart Tech, Safe Choices – Exploring the Safe and Responsible Use of AI." The observance began in 2004 as part of the EU Safe Borders Project, aimed at raising awareness for a safer and better internet. Safer Internet Day is celebrated in approximately 190 countries. In this episode, Sam David focuses on internet safety.

    ഫെബ്രുവരി 6. ലോക സുരക്ഷിത ഇന്റർനെറ്റ് ദിനം. Smart tech, safe choices – exploring the safe and responsible use of AI എന്നതാണ് ഇൗ വർഷത്തെ തീം. സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഇന്റർനെറ്റ് സൗകര്യത്തെക്കുറിച്ച് അവബോധം നൽകാനായി EU Safe Borders Project ദിനാചരണം തുടങ്ങിയത് 2004ലാണ്. ഏകദേശം 190 രാജ്യങ്ങളിൽ സുരക്ഷിത ഇന്റർനെറ്റ് ദിനം ആചരിക്കുന്നുണ്ട്. ‘സൈബർ സെക്യൂരിറ്റി’ എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ബോബ് തോമസാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    5 min
  • നല്ല കരിയർ സ്വപ്നം കാണുന്നവർ - Benefits of Internship | Career Podcast | Career tips
    Feb 2 2026

    ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുതന്നെ അറിയാനായാൽ അതു കരിയർ വളർച്ചയ്ക്ക് ഏറെ സഹായിക്കില്ലേ? നല്ല കരിയർ സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ഇന്റേൺഷിപ്. വിവിധ ജോലികളെക്കുറിച്ച് അറിവ് ലഭിക്കുന്നതോടൊപ്പം നൈപുണ്യ വികസനത്തിനും ഇന്റേൺഷിപ് സഹായിക്കും. ഇന്റേൺഷിപ്പിന്റെ പ്രയോജനങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    For those aspiring to have a successful career, an internship is an excellent choice to understand the nature and responsibilities of a job. In addition to offering insights into various job roles, internships also facilitate skill development. Listen to the podcast presented by Sam David and explore the benefits of an internship

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    4 min
  • വീൽചെയറിലായ ആളുടെ ബഹിരാകാശയാത്ര ഇതാദ്യം - Michaela Benthaus | Kettukondu Padikku | Current Affairs
    Jan 23 2026

    Germany's Michaela Benthaus has made history as the first person using a wheelchair to travel to space. Her flight took place aboard Jeff Bezos's Blue Origin rocket. This remarkable event was one of the highlights of the month. Let's learn more about the significant events from the first week of January. 'Kettukondu Padikku' podcast presented by Sam David

    ശരീരം തളർന്നു വീൽചെയറിലായ ശേഷം ബഹിരാകാശയാത്ര നടത്തുന്ന ആദ്യ വ്യക്‌തിയെന്ന നേട്ടം ജർമൻകാരിയായ മിഖയ ബെന്റ്ഹോസ് സ്വന്തമാക്കി. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു മിഖയ്മയുടെ ബഹിരാകാശയാത്ര. ജനുവരി ആദ്യവാരത്തെ പ്രധാന സംഭവങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    6 min
  • ഉദ്യോഗാർഥിയുടെ ഫോട്ടോയും ഒപ്പും – KPSC One Time Registration | PSC Tips | PSC Application
    Jan 15 2026

    The PSC has published the annual calendar of examinations for 2026. What should candidates applying for a PSC exam for the first time keep in mind? The podcast is presented by Sam David

    2026ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. ആദ്യമായി പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    4 min
  • സിഎമ്മിൽ നിന്ന് പിഎം - Chief Minister Records | Nitish Kumar | Bihar Elections
    Jan 7 2026

    Nitish Kumar, who was recently sworn in as the Chief Minister of Bihar for the 10th time, has made it into the World Book of Records. The JDU supremo etched his name in history books for eternity by becoming the first person in independent India to have adorned the CM's chair 10 times. In light of Nitish's record for the Chief Minister's post, shall we hear some interesting facts about Chief Ministers? Listen to the podcast presented by Sam David

    ബിഹാറിന്റെ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്‌ഞ ചെയ്ത‌ നിതീഷ് കുമാറിന്റെ പേര് അടുത്തിടെ ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ 10 തവണ മുഖ്യമന്ത്രിയായ ഏക വ്യക്തി എന്ന വിശേഷണവുമായാണ് ജെഡിയു നേതാവായ നിതീഷ് കുമാർ റെക്കോർഡ് ബുക്കിൽ ഇടംനേടിയത്. മുഖ്യമന്ത്രി പദത്തിലെ നിതീഷിന്റെ റെക്കോർഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിശേഷങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    6 min
  • കലണ്ടർ മാത്രം മാറ്റിയാൽ മതിയോ - New Year | Small Decisions | Smart Work
    Jan 1 2026

    Can't you mend your ways, at least now? Don't you ask yourself this question from time to time? After all, no one knows you better than you, right? This New Year, how about kickstarting a big change with small decisions? Podcast presented by Sam David.

    ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ? ഇടയ്ക്ക് ഇൗ ചോദ്യം സ്വയം ചോദിക്കാറില്ലേ? മറ്റാരെക്കാളും നിങ്ങളെ നന്നായി അറിയുന്നത് നിങ്ങൾക്കു തന്നെ അല്ലേ? പുതുവത്സരത്തിൽ ചെറിയ തീരുമാനങ്ങളിലൂടെ വലിയ മാറ്റത്തിനു തുടക്കമിട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    6 min