Couverture de 'കാ' എന്നാൽ കാക്കയോ അതോ കാംഗരുവോ? കഥകളിലൂടെ മലയാളം പഠിപ്പിക്കുന്ന ഓസ്ട്രേലിയൻ ഡോക്ടർ

'കാ' എന്നാൽ കാക്കയോ അതോ കാംഗരുവോ? കഥകളിലൂടെ മലയാളം പഠിപ്പിക്കുന്ന ഓസ്ട്രേലിയൻ ഡോക്ടർ

'കാ' എന്നാൽ കാക്കയോ അതോ കാംഗരുവോ? കഥകളിലൂടെ മലയാളം പഠിപ്പിക്കുന്ന ഓസ്ട്രേലിയൻ ഡോക്ടർ

Écouter gratuitement

Voir les détails

À propos de ce contenu audio

ഓസ്ട്രേലിയൻ ജീവിത സാഹചര്യങ്ങളെ മലയാള അക്ഷരങ്ങളുമായി ബന്ധിപ്പിച്ചാണ് ഡോക്ടർ ബുക്കുകൾ തയ്യാറാക്കുന്നത്. കാൻബറയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.എബ്രഹാം തോമസ് കുട്ടികളിലേക്ക് മലയാളം എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളും ഈ വിഷയത്തിലുള്ള തൻ്റെ കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് ഈ പോഡ്കാസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
Les membres Amazon Prime bénéficient automatiquement de 2 livres audio offerts chez Audible.

Vous êtes membre Amazon Prime ?

Bénéficiez automatiquement de 2 livres audio offerts.
Bonne écoute !
    Aucun commentaire pour le moment