Couverture de NewSpecials

NewSpecials

NewSpecials

De : Manorama Online
Écouter gratuitement

À propos de ce contenu audio

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online Politique et gouvernement Sciences politiques
Les membres Amazon Prime bénéficient automatiquement de 2 livres audio offerts chez Audible.

Vous êtes membre Amazon Prime ?

Bénéficiez automatiquement de 2 livres audio offerts.
Bonne écoute !
    Épisodes
    • കൈ നോക്കി കരളിന്റെ ആരോഗ്യം അറിയാം - Liver Disease Symptoms
      Jan 21 2026

      കരളിന്റെ ആരോഗ്യം തകരാറിലാണോ എന്ന് കയ്യിലെ ഈ ലക്ഷണങ്ങൾ നോക്കിയാൽ മനസ്സിലാകും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

      സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ

      Liver Disease Symptoms: How to Spot Early Warnings on Your Hands and Nails

      See omnystudio.com/listener for privacy information.

      Afficher plus Afficher moins
      3 min
    • തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ? Heart Attack | Cardiac Arrest | Health Tips
      Jan 14 2026

      തണുപ്പ്കാലത്ത് ഹൃദയാഘാത കേസുകൾ കൂടുതലാണ്. ഇതിനു പിന്നിലെ കാരണമെന്താണ്? ലക്ഷണങ്ങളും പ്രതിരോധവും അറിഞ്ഞിരിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

      സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ

      Why Heart Attacks Increase in Winter? what are the symptoms and how to prevent?

      See omnystudio.com/listener for privacy information.

      Afficher plus Afficher moins
      5 min
    • എപ്പോഴും ക്ഷീണമോ? പരിഹാരമുണ്ട്! – Health Tips | Sleep | Health
      Jan 7 2026

      ഉണരുമ്പോൾ മുതൽ ക്ഷീണമാണോ? എപ്പോഴും ഒന്നിലും താൽപര്യമോ ഊർജമോ ഇല്ലാതിരിക്കുന്നതിനു പിന്നിലെ കാരണമെന്താണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

      സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

      Improve Sleep Quality: 7 Doctor-Approved Habits to Stop Feeling Tired All Day

      See omnystudio.com/listener for privacy information.

      Afficher plus Afficher moins
      5 min
    Aucun commentaire pour le moment