Episodes

  • 13 രൂപയുമായി ബോംബെയിലേക്ക്... 65 വർഷത്തെ സ്നേഹയാത്ര | സുഗതൻ & ശാന്ത | Ordinary Lives EP 02
    25 Nov 2026

    ഒരു ജീവിതം... രണ്ട് മനുഷ്യർ... 65 വർഷത്തെ സ്നേഹയാത്ര. ❤️

    കൈയിൽ വെറും പതിമൂന്ന് രൂപയുമായി ബോംബെയിലേക്ക് പോയ കാലം മുതൽ ജീവിതത്തിന്റെ സുഖദുഃഖങ്ങൾ ഒരുമിച്ച് പങ്കിട്ട സുഗതന്റെയും ശാന്തമ്മയുടെയും ഓർമ്മകൾ. രണ്ടുപേർക്കും പ്രായം 85 കഴിഞ്ഞിരിക്കുന്നു..

    കാലം മാറി. ജീവിതസാഹചര്യങ്ങൾ മാറി. പക്ഷേ പരസ്പരമുള്ള സ്നേഹവും കരുതലും ഇന്നും അവരുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു.

    പ്രണയം, വിവാഹം, കുടുംബം, കഷ്ടപ്പാടുകൾ, ഓർമ്മകൾ... ഒരു ജീവിതകാലം മുഴുവൻ ഒരുമിച്ച് നടന്ന രണ്ട് മനുഷ്യർ പറയുന്ന യഥാർഥ ജീവിതകഥ.

    Ordinary Lives-ന്റെ രണ്ടാം എപ്പിസോഡിൽ സുഗതനും ശാന്തമ്മയും മനസ്സുതുറക്കുന്നു.

    🎙️ ORDINARY LIVES
    Every Life Has A Story.

    Real People. Real Stories. Real Conversations.

    ജീവിതത്തിന്റെ യഥാർഥ കഥകൾ കേൾക്കാൻ Ordinary Lives Follow ചെയ്യൂ. എപ്പിസോഡ് ഇഷ്ടമായാൽ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കൂ.

    ▶️ YouTube:
    https://www.youtube.com/@OrdinaryLivesPodcast

    📘 Facebook:
    https://www.facebook.com/OrdinaryLivesPodcast

    📸 Instagram:
    https://www.instagram.com/ordinarylives.podcast/

    📩 Business & Collaborations:
    ordinarylivesofficial@gmail.com

    #OrdinaryLives #MalayalamPodcast #LoveStory #RealLifeStories #SugathanAndSantha #EveryLifeHasAStory

    Show more Show less
    40 min