Épisodes

  • അടിപിടിയുടെ തോത് എത്ര? | Ayinu Podcast | Manorama Online Podcast
    Jan 24 2026

    തർക്കങ്ങളും ഇണക്കങ്ങളും ചിലപ്പോഴൊക്കെ യുദ്ധങ്ങളും ഇല്ലാത്ത പങ്കാളികളുണ്ടോ? ഉണ്ടാവുമായിരിക്കും. എന്നാൽ ഈ സംഘർഷങ്ങളുടെ തോത് എത്രവരെയാകാം? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Are there any partners without arguments, reconciliations, and sometimes, even wars? There might be. But how far can these conflicts go? Listen to the Manorama Online Podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    7 min
  • 'എന്നെ കാക്കയ്ക്കും പരുന്തിനും കൊടുക്കാത്ത ഏട്ടൻ' | Ayinu Podcast | Manorama Online Podcast
    Jan 10 2026

    'കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ' പൊന്നു പോലെ നോക്കുന്ന പങ്കാളിയുണ്ട് എനിക്ക് എന്ന് ഊറ്റംകൊള്ളുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ? ഇത്തരം 'കെയറിങ്' ഇഷ്ടപെടുന്ന അനേകം സ്ത്രീകളിൽ സമൂഹത്തിൽ ഉണ്ടല്ലോ. ഈ കെയറിങ്ങിന്റെ അതിർവരമ്പ് ഏതാണ്? അതിനായി അല്പം ചരിത്രം അറിഞ്ഞാലോ? മനുഷ്യവർഗത്തിൽ പങ്കാളികൾ തമ്മിലുള്ള സ്നേഹവും കരുതലും (Pair-bonding) എങ്ങനെ പരിണമിച്ചു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Have you come across women who boast about having a partner who treasures them like gold, "protecting them from even the crows and kites"? There are many women in society who love this kind of 'caring,' aren't there? What is the boundary for this 'caring'? To find out, how about we learn a little history? How did love and care between partners (Pair-bonding) evolve in the human species? Listen to the Manorama Online podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    8 min
  • തേങ്ങ പൊതിക്കാനറിയാമോ? | Ayinu Podcast | Manorama Online Podcast
    Dec 27 2025

    കല്യാണപെണ്ണിനോട് എന്തെല്ലാം ചോദിക്കാം? തേങ്ങ പൊതിക്കാൻ അറിയാമോ എന്ന് ചോദിച്ചാലോ? കല്യാണദിവസം അമ്മായിയമ്മയും അമ്മായിയച്ഛനും ചേർന്ന് തേങ്ങാപ്പാരയുമായി പെൺകുട്ടിയെ സമീപിക്കുന്നു. വലിയ തമാശ പോലെ അത്രയും കാഴ്ചക്കാരുടെ മുൻപിൽ നിന്നും ആവശ്യം ഉന്നയിക്കുന്നു. 'തേങ്ങ പൊതിച്ച് കാണിക്കൂ'.. അതും കല്യാണവേഷത്തിൽ, കല്യാണപ്പന്തലിൽ നിൽക്കുന്ന പെണ്ണിനോടാണ് ചോദ്യം. ആ പ്രവർത്തിയിൽ എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നിയോ? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    On the wedding day, the mother-in-law and father-in-law approach the bride with a coconut husking tool. As if it were a big joke, they make their demand in front of all the guests: "Husk a coconut and show us." And this is asked of the bride, standing in the wedding pavilion, in her full bridal attire. Do you see anything wrong with that act?

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    4 min
  • എന്നാലും ഗർഭിണിയല്ലേ...! | Ayinu Podcast | Manorama Online Podcast
    Dec 13 2025

    'ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ' എന്ന തലക്കെട്ടിൽ നിരവധി കാര്യങ്ങൾ കേട്ടും പറഞ്ഞും ശീലിച്ചവരാണ് നമ്മൾ. ഗർഭിണികൾക്ക് ഒപ്പം ഉള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ശ്രദ്ധ വേണ്ടവയാണ് അല്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    We are all used to hearing and discussing numerous things under the title, 'Things Pregnant Women Should Know'. But the things that people around pregnant women should know also deserve attention, don't they? Listen to know. Manorama Online Podcast 'Ayinu'

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    5 min
  • ഏയ് ഫെമിനിസ്റ്റാണോ? | Ayinu Podcast | Manorama Online Podcast
    Nov 29 2025

    ഫെമിനിസ്റ്റാണോ ചോദ്യത്തിന് എന്താണ് മറുപടി? ആണെന്നോ അല്ലെന്നോ? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    What is the answer to the question, 'Are you a feminist?' Is it yes, or no? Listen to know. Manorama Online Podcast 'Ayinu'

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    6 min
  • ങേ? ഇതൊക്കെ എന്ത്? | Ayinu Podcast | Manorama Online Podcast
    Nov 15 2025

    ഒരു മനുഷ്യന്റെ ബാഹ്യരൂപം കാഴ്ചക്കാരുടെ ഇഷ്ടത്തിന് അനുസരിച്ച് വർണിക്കാമോ? അത് ശരി അല്ല എന്ന പൊതുബോധം നിർമിക്കുക എന്നത് 'നല്ല' സമൂഹത്തിന്റെയും ആവശ്യമാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Should a person's external appearance be described according to the preferences of onlookers? It is also a necessity for a 'good' society to cultivate the public understanding that this is not right. Why? Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    4 min
  • 'എന്റെ മണ്ടിപ്പെണ്ണേ' | Ayinu Podcast | Manorama Online Podcast
    Nov 1 2025

    ചിലയിടത്ത് മണ്ടിയായി അഭിനയിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? 'അറിവില്ലാത്തവരെ പോലെ പെരുമാറാനും' അല്ലെങ്കിൽ തങ്ങളുടെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കാനും സ്ത്രീകൾ മുതിരുന്നതിനു ചില സാമൂഹികമായ കാരണങ്ങൾ ഉണ്ടത്രേ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Have you ever seen girls pretending to be dumb in some places? Apparently, there are some social reasons why women tend to 'act ignorant' or downplay their achievements. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    7 min
  • പെങ്ങൾക്കെന്തിനാ മുറി? | Ayinu Podcast | Manorama Online Podcast
    Oct 18 2025

    ഒരു സ്ത്രീക്ക് സ്വന്തം വീട്ടിൽ ഒരു മുറി വേണ്ടേ? വിവാഹിതയായി വേറെയൊരു വീട്ടിലേക്ക് പോയാലും സ്വന്തം വീട്ടിലെ മുറിയുടെ പ്രസക്തി എന്താണ്? അവളുടേതായി ഒരു ഇടം ലഭിക്കുക എന്നത് അത്യാവശ്യമല്ലേ? വ്യക്തിപരമായ ഇടം സ്ത്രീകളുടെ ആഢംബരമല്ല, മറിച്ച് ഒരു അത്യാവശ്യമാണ്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    What does it mean for a woman to truly have space, physically, emotionally, intellectually, in her own home, even within the bonds of marriage? Inspired by Virginia Woolf’s timeless idea that 'a woman must have money and a room of her own,' this talk explores why personal space isn't a luxury, but a necessity for women’s autonomy, creativity, and well-being. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Afficher plus Afficher moins
    4 min