Couverture de Cyber Parakayapravesham (Malayalam Edition)

Cyber Parakayapravesham (Malayalam Edition)

Aperçu
OFFRE D'UNE DURÉE LIMITÉE

3 mois gratuits
Essayer pour 0,00 €
Cette offre est valable du 16.09.2025 au 16.10.2025.
1 livre audio par mois au choix dans notre catalogue inégalé.
Écoutez des milliers de livres audio, podcasts et Audible Originals.
Après 3 mois, 9,95 €/mois.
Accédez à des ventes et des offres exclusives.

Cyber Parakayapravesham (Malayalam Edition)

De : Dr. Robin K Mathew
Lu par : Sanjeev S Pillai
Essayer pour 0,00 €

Après 3 mois, 9,95 €/mois. Cette offre est valable du 16.09.2025 au 16.10.2025. Résiliez à tout moment.

Acheter pour 11,10 €

Acheter pour 11,10 €

À propos de ce contenu audio

ഒരു കൗമാരക്കാരന് ഒരിക്കൽ വിചിത്രമായ ഒരു റൂബിക്സ് ക്യൂബ് കിട്ടി. എത്ര ശ്രമിച്ചിട്ടും അതിന്‍റെ പ്രഹേളിക അഴിക്കാൻ അവനു സാധിച്ചില്ല. രാവും പകലും അവന്‍റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് മാത്രമായി ചുരുങ്ങി. അവസാനം ആ റൂബിക്സ് ക്യൂബ് അവനെ മറ്റൊരു ലോകത്തിലേക്ക് വലിച്ചെടുക്കുകയാണ്. സൈബർ ലോകത്തിലെ വിചിത്രമായ മനഃശാസ്ത്ര അനുഭവങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ പറയുന്ന ഒരു കഥയാണ് മേല്പറഞ്ഞത്.

സാങ്കേതികവിദ്യ എല്ലായ്പ്പോഴും മനുഷ്യന്‍റെ പെരുമാറ്റത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിരിക്കുന്നത് ഇന്‍റർനെറ്റും സെൽഫോണും തന്നെയാണ്. വാസ്തവത്തിൽ നമ്മെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ് സൈബർ സ്പേസ് എന്നത്. അവിടെ നമ്മൾ സംസാരിക്കുന്ന ഭാഷയും, അണിയുന്ന വസ്ത്രങ്ങളും വേറെയാണ്. നമ്മുടെ മനോഭാവങ്ങളും വ്യക്തിത്വവും ആഗ്രഹങ്ങളും വൈകാരികതയും എല്ലാം ഇവിടെ എത്തുമ്പോൾ മാറി മറയുന്നു. വാസ്തവത്തിൽ നമ്മൾ പോലും അറിയാതെ നമ്മൾ ഓരോത്തരും മറ്റൊരു ലോകജീവിതത്തിനുവേണ്ടി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്.

Please note: This audiobook is in Malayalam

©2023 Storyside IN (P)2023 Storyside IN
Les membres Amazon Prime bénéficient automatiquement de 2 livres audio offerts chez Audible.

Vous êtes membre Amazon Prime ?

Bénéficiez automatiquement de 2 livres audio offerts.
Bonne écoute !
    Aucun commentaire pour le moment